മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിൽ അംഗത്വം സ്വീകരിച്ചു

Theheadlinesmalayalam
Highlights
  • തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഉടനില്ലെന്ന് ശ്രീലേഖ

മുൻ ഡിജിപി ആർ ശ്രീലേഖ ഇന്ന് ബിജെപിയിൽ അംഗത്വമെടുത്തു. കേന്ദ്ര- സംസ്ഥാന നേതാക്കൾ ശ്രീലേഖയുമായി സംസാരിച്ചു. ഇന്ന് വൈകിട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, ബിജെപി നേതാവ് വി.വി രാജേഷ് എന്നിവർ ശ്രീലേഖയുടെ വീട്ടിലെത്തിയാണ് അംഗത്വം നൽകിയത്. കേരളം കേഡറിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായിരുന്നു ആയിരുന്നു ശ്രീലേഖ. ബിജെപിയെ ഇഷ്ടമാണെന്നും അതിനാൽ അംഗത്വമെടുക്കുകയാണെന്നും ശ്രീലേഖ പറഞ്ഞു.

Share This Article
Leave a comment