29 ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമം; പിതാവ് അറസ്റ്റിൽ

Theheadlinesmalayalam

പത്തനംതിട്ട: 29 ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. അടൂർ ഏഴംകുളം നെടുമൺ പത്മ വിലാസം വീട്ടിൽ അനന്തകൃഷ്ണനെ (26)യാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വധശ്രമത്തിനും ബാലനീതി നിയമ പ്രകാരവും പൊലീസ് കേസെടുത്തു.

വീട്ടിലെത്തിയ പൊലീസിനൊക്രമിക്കാൻ ശ്രമിച്ചു. ഏറെ പണിപ്പെട്ടാണ് പൊലീസിയാളെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോഴും വഴി പ്രതി പൊലീസ് ജീപ്പിന്റെ ചില്ല് അടിച്ചുപൊളിക്കുകയും ചെയ്തു. പ്രതിക്കെതിരെ വധശ്രമം ബാലനീതി നിയമം, പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.

മറ്റ് വാർത്തകൾ

വളർത്തുതത്ത കിങ്ങിണി ദുരന്തത്തിൽ നിന്നും രക്ഷിച്ചത് രണ്ട് കുടുംബങ്ങളെ

Share This Article
Leave a comment