ദേശീയ ചലച്ചിത്ര അവാര്‍ഡ്: മികച്ച ചിത്രം ആട്ടം, മികച്ച നടൻ ഋഷഭ് ഷെട്ടി, നടി നിത്യാ മേനൻ

Theheadlinesmalayalam

എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2022-ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് ആട്ടമാണ്. തിരക്കഥയ്‍ക്കും ആട്ടത്തിനാണ് ദേശീയ അവാര്‍ഡ്.
നടൻ – റിഷഭ് ഷെട്ടി (കാന്താര) മികച്ച നടി – നിത്യാ മേനോൻ (തിരുച്ചിത്രമ്പലം) , മാനസി പരേഖ് ( കച്ച് എക്സ്പ്രസ്) സംവിധായകൻ – സൂരജ് ആർ ബർജാത്യ ഊഞ്ചായി ജനപ്രിയ ചിത്രം -കാന്താര നവാ​ഗത സംവിധായകൻ -പ്രമോദ് കുമാർ – ഫോജ ഫീച്ചർ ഫിലിം – ആട്ടം തിരക്കഥ – ആനന്ദ് ഏകർഷി (ആട്ടം) തെലുങ്ക് ചിത്രം – കാർത്തികേയ 2. തമിഴ് ചിത്രം- പൊന്നിയിൻ സെൽവൻ മലയാള ചിത്രം – സൗദി വെള്ളക്ക കന്നഡനൃത്തസംവിധാനം – ജാനി, സതീഷ് (തിരുച്ചിത്രാമ്പലം)​

ഗാനരചന – നൗഷാദ് സാദർ ഖാൻ (ഫൗജ) സം​ഗീതസംവിധായകൻ – പ്രീതം (ബ്രഹ്മാസ്ത്ര) ബി.ജി.എം -എ.ആർ.റഹ്മാൻ (പൊന്നിയിൻ സെൽവൻ 1) കോസ്റ്റ്യൂം- നിഖിൽ ജോഷി പ്രൊഡക്ഷൻ ഡിസൈൻ -അനന്ദ് അധ്യായ (അപരാജിതോ) എഡിറ്റിങ്ങ് – ആട്ടം (മഹേഷ് ഭുവനേന്ദ്) സൗണ്ട് ഡിസൈൻ – ആനന്ദ് കൃഷ്ണമൂർത്തി (പൊന്നിയിൻ സെൽവൻ 1) ക്യാമറ – രവി വർമൻ (പൊന്നിയിൻ സെൽവൻ-1)​ഗായിക – ബോംബെ ജയശ്രീ (സൗദി വെള്ളക്ക)​ഗായകൻ – അരിജിത് സിം​ഗ് (ബ്രഹ്മാസ്ത്ര) ബാലതാരം- ശ്രീപദ് (മാളികപ്പുറം) സഹനടി – നീന ​ഗുപ്ത (ഊഞ്ചായി) സഹനടൻ- പവൻ രാജ് മൽഹോത്ര (ഫൗജ) പ്രത്യേക ജൂറി പുരസ്കാരം -​ നടൻ – മനോജ് ബാജ്പേയി (ഗുൽമോഹർ), കാഥികൻ – സം​ഗീത സംവിധായകൻ സഞ്ജയ് സലിൽ ചൗധരി.

Share This Article
Leave a comment