ആലിംഗന രംഗം 17 വട്ടം വരെ എടുപ്പിച്ചു; റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

Theheadlinesmalayalam
  • സിനിമയിൽ ലൈഗീക അതിക്രമം പതിവ്
  • സ്ത്രീകൾക്ക് മതിയായ പ്രതിഫലം ഇല്ല
  • ഷൂട്ടിങ് സെറ്റുകളിൽ മദ്യവും ലഹരിമരുന്നും കർശനമായി വിലക്കണം.
  • നടിയെ ആക്രമിച്ചത് ഒറ്റപ്പെട്ട സംഭവമല്ല
  • ഷൂട്ടിങ് സെറ്റുകളില്‍ ഭക്ഷണം നല്‍കുന്നതിലും വിവേചനം.
  • സിനിമാ മേഖലയിൽ കാസ്റ്റിങ് കൗച്ച് യാഥാർഥ്യമാണ്
  • ലൈംഗിക താല്പര്യത്തിന് വഴങ്ങാത്ത നടിമാർ ടോർച്ചറിനു വിധേയരാകുന്നു.
  • താരങ്ങളെ ബഹുമാനിക്കാത്തവരെ സിനിമാ മേഖലയിൽ നിന്നും വിലക്കുന്നുവെന്ന് റിപ്പോർ‌ട്ടിൽ വെളിപ്പെടുത്തൽ
  • ലൈംഗിക താല്പര്യത്തിന് വഴങ്ങാത്ത നടിമാർ ടോർച്ചറിനു വിധേയരാകുന്നു.
  •  പല രാത്രികളിലും സിനിമയിലെ തന്നെ പുരുഷൻമാർ നിരന്തരം വാതിലിൽ‌ ശക്തിയായി ഇടിക്കാറുണ്ട്.
  • സ്തീകളെ പരിജയപ്പെടാൻ വാട്ട്സാപ്പ് ഗ്രൂപ്പ്
  • സഹകരിക്കുന്ന നടിമാർ അറിയപ്പെടുന്നത് കോഡിൽ
  • വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കുന്നത് സംവിധായകരും നിർമാതാക്കളുമെന്ന് റിപ്പോർട്ട്
  • ആലിംഗന രംഗം 17 വട്ടം വരെ എടുപ്പിച്ചു
Share This Article
Leave a comment