ഹര്‍ത്താല്‍ ആരംഭിച്ചു; കെഎസ്ആര്‍ടിസി ബസുകള്‍ ഓടും; സ്‌കൂളുകള്‍ പ്രവര്‍ത്തിക്കും; സംരക്ഷണം ഉറപ്പ് നല്‍കി പൊലീസ്

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ സംവരണം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെ ദളിത്, ആദിവാസി സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. കേരളത്തില്‍ പൊതു ഗതാഗതത്തെയും സ്‌കൂളുകള്‍, പരീക്ഷകള്‍ തുടങ്ങിയവയുടെ

Latest News

Explore the Blog