വയനാടിന് വേണ്ടി കൈകോര്‍ത്ത് കേരളം; മരണസംഖ്യ 125 ആയി ഉയര്‍ന്നു

വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ 125 പേര്‍ മരിച്ചതായി റവന്യു വകുപ്പിന്റെ സ്ഥിരീകരണം. മേപ്പാടി സിഎച്ച്സിയിൽ 52 മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. ഇതിൽ 41 പേരെ തിരിച്ചറിഞ്ഞു.

Latest News

Explore the Blog